Image

സര്‍ജിക്കല്‍ സ്‌ട്രൈക്ക് (വീക്ഷണം: കൈരളി ന്യൂയോര്‍ക്ക്)

Published on 22 April, 2017
സര്‍ജിക്കല്‍ സ്‌ട്രൈക്ക് (വീക്ഷണം: കൈരളി ന്യൂയോര്‍ക്ക്)
അതൊരു പുതിയ സംഭവവികാസമല്ല. ഒരു ലോക മഹായുദ്ധം ഒഴിവാക്കാന്‍ പല രാഷ്ട്രങ്ങളും കൈക്കൊള്ളാറുള്ളകുറുക്കു വഴിയാണ് - സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇസ്രായലാണ് ഈ നീക്കം പലപ്പോഴും ഫലപ്രദമായി ഉപയോഗിക്കാറ്. പ്രാര്‍ത്ഥന എന്ന തട്ടിപ്പില്‍ കുനിഞ്ഞ് ഇരുന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നവരിലേക്ക് - വളരെക്രുത്യതയോടെ ഒരു പ്രയോഗം..കടുന്നല്‍ കൂട്ടില്‍ കല്ലെറിയുംപോലെ കുറെ ചാകും, കുറെഎണ്ണങ്ങള്‍ പതറി ഓടും,പരിക്കേല്‍ക്കും. പരിക്കേറ്റവര്‍വീണ്ടുംമറ്റൊരുസ്ഥലത്തുകൂടും, തക്കം പാര്‍ത്തിരുന്ന്ഇസ്രയേല്‍ മറ്റൊരു സ്‌ട്രൈക്കുകൂടി തരപ്പെടുത്തും .

ഇതുതന്നെയാണ് . പ്രധാനമന്ത്രി മോദി ആറു മാസം മുമ്പ്പാക്കിസ്ഥാനില്‍ പരീക്ഷി ച്ചത്.അടിയേറ്റവര്‍ വൈരാഗ്യംതീര്‍ക്കാന്‍ വീണ്ടും വരുമെങ്കിലും , കലശലായ പേടി എന്നുംഅവരില്‍ നില നില്ക്കും. ഒപ്പംയുദ്ധമെന്ന ഭാരിച്ച ചെലവ് ഒഴിവാക്കാനും സാധിക്കും.പ്രസിഡന്റ ് റോണള്‍ഡ് റീഗനുംപ്രസിഡന്റ ് , പ്രസിഡന്റ ് ക്ലിന്റനും ഇത്തരത്തില്‍ സര്‍ജിക്കല്‍സ്‌ട്രൈക്കിനു നിര്‍ബന്ധിതരായിട്ടുണ്ട്. . ലബിയയിലെപരേതനായ ഖദാഭി അമേരിക്കയുടെ പാസഞ്ചര്‍ പളെയ്ന്‍ വീഴ്ത്തിയ ശേഷം എതോ വലിയൊരു വീരക്രുത്യം ചെയ്തു എന്നആത്മവിശ്വാസത്തില്‍ വിഹരിച്ചിരിക്കെ , - പ്രസിഡന്റ ് റീഗന്‍ചെറിയൊരു മിസ്സൈല്‍പ്രയോഗം , ട്രിപ്പൊളിയില്‍ഖദാഫിയുടെപാലസിനകത്തേയ്ക്ക് തന്നെകൊടുത്തു . ഖദാഫിയുടെമകന്‍ കാലപുരി പ്രാപിച്ചു..അതോടേ പരേതനായഖദാഫിയുടെ അക്രമവാസനക്ക് അല്‍പംഅയവുണ്ടായി .ഇനി പ്രസിഡന്റ ് ഒബാമയുടെകാര്യം ശ്രദ്ധിക്കാം. കഴിഞ്ഞഎട്ടു വര്‍ഷവും ഡ്രോണ്‍ഉപയോഗിച്ച് പ്രാര്‍ത്ഥന എന്നവ്യാജേന തല കുത്തിയിരിക്കുന്നവര്‍ക്ക് നേരെപ്രയോഗിക്കാന്‍പ്ട്ടാളത്തിന് അനുവാദംനല്‍കിയിരുന്നു. അതു വഴിഭാരിച്ച യുദ്ധ ചിലവ് അദ്ദേഹംഒഴിവാക്കി.എന്നാല്‍ ജോര്‍ജ് ബുഷ്ജൂണിയര്‍ ആന മണ്ടത്തരംകാണി ച്ചു . 9-11 ന്റെ പേരില്‍ ,ബിന്‍ ലാദ നെ പിടിക്കാനായിനേരെ അഫ്ഗാനിസ്ഥാനിലേക്ക്‌വെച്ചുപിടി ച്ചു. അതിനു ശേഷംമാസ് ഡിസ്ട്രക്ടീവ് ആയുധംതേടി സദ്ദാം ഹുസൈന്റെരാജ്യത്തേയ്ക്ക് പാഞ്ഞു.ആവശ്യമില്ലാതെ ടണ്‍കണക്കിനു ഇറാക്കി കളെവധിച്ചു . എന്തെങ്കിലുംഗുണമുണ്ടായോ ? ഒടുവില്‍ -അമേരിക്കയ്ക്ക് ഉടുതുണി വരെനഷ്ടപ്പെട്ടു.

ഐസിസ് എന്നൊരു പുതിയ വിപ്ലവ ഗ്രൂപ്പിനെസ്രുഷ്ടിക്കുകയും ചെയ്തു.പകരം എന്തായിരുന്നുചെയ്യേണ്ടിയിരുന്നത് ? വേള്‍ഡ്‌ട്രെയ്ഡ് സെന്റര്‍ നിലംപരിശാക്കിയത് , സൗദി അറേബ്യയില്‍ നിന്നെത്തിയ 19 ടററിസ്റ്റ് ആയിരിക്കെ , പ്രസിഡന്റ ്‌റീഗന്‍ ചെയ്തതു പോലെസൗദിയുടെ പാലസില്‍,നിഷ്ഠൂര ജീവികള്‍കുനിഞ്ഞിരിക്കെ, ചെറിയൊരുസര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെങ്കില്‍ , ലോകം ഇത്രയുംകലുഷിതമാകില്ലായിരുന്നു.!കഴിഞ്ഞ ആഴ്ച പ്രസിഡന്‍റ്ട്രംമ്പി ചെയ്തതും ആളുംഅമ്പാരവും കൂട്ടി സിറിയിയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുംപോകുന്നതിനു പകരം ചെറിയൊരു സര്‍ജിക്കല്‍സ്‌ട്രൈക്ക്. ജനങ്ങളുടെ നേരെരാസായുധ പ്രയോഗം നടത്താന്‍ അനുവദിക്കില്ല- ഒരുമുന്നറിയിപ്പ്. ഇതിന് ഇത്രമാത്രം വാര്‍ത്താ പ്രാധാന്യംനല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നോ. എന്നാല്‍ പ്രസിഡന്റ ്ട്രംമ്പിന്റെ ഉദ്ദേശ ശുദ്ധി എന്തായിരുന്നു . അദ്ദേഹത്തിന്റെപിന്നിലുള്ള അലിഗേഷന്‍അന്വേഷണത്തിന് തടയിട്ടുകൊണ്ട് ജനങ്ങളുടെ കണ്ണില്‍മണ്ണിടുക. ഏതു വിധേനെയുംറഷ്യന്‍ കണക്ഷന്‍ പുറത്തുകൊണ്ടു വരാതിരിക്കുക .അതിനുള്ള മാര്‍ക്ഷങ്ങള്‍അദ്ദേഹംനിത്യംചെയ്തുകൊണ്ടിരിക്കുന്നു.

ഈ തന്ത്രംമനസ്സിലാക്കാതെഅമേരിക്കയിലെ ,ചരിത്രംപഠിക്കാത്ത ജേര്‍ണലിസ്റ്റുകളുടെ ഗോസിപ്പ്‌ജേര്‍ണലിസം ആശ്ചര്യപ്പെടുത്തുന്നു .മിഡ്‌ലീസ്റ്റേന്‍ രാജ്യങ്ങളിലെമുസല്‍മാന്റെ വംശീയപകപോക്കല്‍ ആര്‍ക്കുംതടയാന്‍ സാധ്യമല്ല. അവര്‍തന്നെ തലതല്ലി ചാകണം.അതേസമയം , സമാധാനപ്രിയരുടെ ജീവിത ചര്യകള്‍ക്ക്ഭംഗം വരുത്തുമ്പോള്‍ചെറിയൊരു സ്‌ട്രൈക്ക്,അത്രമാത്രം..അതേസമയംവിഷയം സമാധാന പരമായിപറഞ്ഞു തീര്‍ക്കാന്‍ വംശീയവൈരികള്‍ക്ക്താല്‍പര്യമുണ്‌ടെങ്കില്‍ അതിനുള്ള അവസരംസ്രുഷ്ടിക്കുക മാത്രമാണ്അമേരിക്ക പോലുളളരാജ്യങ്ങള്‍ കൈക്കൊളേണ്ടനയരേഖകള്‍.എല്ലാത്തിനുപരി, ആയുധകമ്പോളത്തില്‍ കണ്ണുംനട്ടിരിക്കുന്ന ക്രൂരവിനോദരാജ്യങ്ങള്‍ , തങ്ങളുടെ ആയുധങ്ങള്‍ ആരുടെ കൈകളിലാണ്എത്തിച്ചേരുന്നതെന്ന് ശ്രദ്ധിക്കുന്നതും നന്നായിരിക്കും.കാരണം ആയുധം വിറ്റു കിട്ടുന്നപണത്തേക്കാളുപരി, അതില്‍നിന്നുണ്ടാകുന്ന ഭവിഷ്യത്തുകളെ നേരിടാന്‍ നാംചെലവാക്കുന്നു.വംശീയ യുദ്ധം ചരിത്രത്തില്‍ഒരു പുത്തന്‍ ഏടല്ല..ബാള്‍ക്കന്‍ വാര്‍ അവസാനിച്ചത് പ്രസിഡന്റ് ക്ലിന്റന്റെ സമയത്താണ് . യൂറോപ്പിലെ ഹിറ്റ്‌ലറുടെവംശീയ വാദവും ഇതു തതന്നെയായിരുന്നു. ഒടുവില്‍ അടിച്ചുപിരിഞ്ഞു. യൂറോപ്പ് ഇന്ന് പരമശാന്തം. ബാള്‍ക്കന്‍ റീജ്യനില്‍മാസിഡോണിയ, കോസവതുടങ്ങിയ രാജ്യങ്ങളില്‍മുസ്ല#ീമും ക്രി സ്റ്റ്യന്‍സുംപമ്മിലുള്ള വംശീയഅതിപ്രസരം നിലവിലുണ്‌ടെങ്കിലും, സൈബര്‍ യുഗത്തിലെചെറുപ്പക്കാര്‍ നരച്ചവര്‍ക്കനുകൂലമല്ലാത്തതിനാല്‍ അവിടെയും ശാന്തിയുടെ സൈത്തിന്‍ചില്ലകള്‍ തളിരണിയുന്നു.

ഇറാക്ക് സിറിയ , തുടങ്ങിയരാജ്യങ്ങളില്‍ സമാധാനംകൈവരണമെങ്കില്‍ ഒന്നേചെയ്യെണ്ടു. ഇറാക്കിനെ മൂന്നായി വിഭജിക്കുക. സുന്നിയും ഷിയയും , ഖുര്‍ദും വസിക്കുന്ന സ്ഥലങ്ങള്‍ വിഭജിച്ച് ,ഭരണം അവരെ ഏല്‍പ്പിക്കുക.സിറിയയിലും, ജനസംഖ്യയുടെഅടിസ്ഥാത്തില്‍ വംശീയതല്‍പരരെ വിഭജിക്കുക.ഐസിസിനെ അവര്‍ തന്നെഒതുക്കിക്കൊള്ളും.ഇതും പുതിയൊരുസംഭവവികാസമല്ല. ഒരപ്പന്്ദ#ൊഎട്ടു മക്കളുണ്‌ടെങ്കില്‍ എട്ടുപേര്‍ക്കും തുല്യമായി വീതിച്ചുകൊടുക്കും. സമാധാ പരമായജീവിതത്തിന് ഏക പോംവഴിഇതു മാത്രമാണ്. മിഡിലീസ്റ്റേന്‍ രാജ്യങ്ങളില്‍ ഇതു തന്നെപ്രാവര്‍ത്തികമാക്കാന്‍കക്ഷികളെല്ലാം തയ്യാറാകണം.

ഇന്‍ഡ്യയില്‍ മത സ്പര്‍ദ്ധ ഊട്ടിയുറപ്പിക്കാനുള്ള എല്ലാ പ്രോത്സാഹനവും മോദി സര്‍ക്കാര്‍ചെയ്തുവരുന്നു., അവിടയുംവംശീയം പടരാന്‍ അധികസമയം വേണ്ടി വരില്ല.

ഉത്തര്‍പരദേശില്‍ മൂന്നുറിലധികംഎം.എല്‍.എ മാര്‍ ബിജെപി ക്കുണ്‌ടെങ്കിലും, അവരില്‍ ഒരാളെയുപിയിലെ മുഖ്യമന്ത്രിയാക്കാന്‍ മോദിക്കു സാധിച്ചില്ല. പകരംഎംപി.യായി ജയിച്ച വര്‍ക്ഷീയവാദിയെ യുപിയുടെ മുഖ്യമന്ത്രിയായി അവരോധിച്ചു.അദ്ദേഹം 200 പശുക്കളുമായിട്ടാണ് യുപി ഭരിക്കാന്‍ ലക്‌നോയില്‍ എത്തിയിരിക്കുന്നത്. പശുക്കളുടെ സത്യപ്രതിജ്ഞ ഇതുവരെ നടന്നതായി റിപ്പോര്‍ട്ടില്ല.എന്നാല്‍ വംശീയ വൈരംലാക്കാക്കിയുള്ള ഇവരുടെനീക്കങ്ങള്‍ ആപത്തു വിളിച്ചുവരുത്തും.രാമന്‍ ടെമ്പിള്‍ പണിയുന്നതിനുപകരം എന്തുകൊണ്‌ടൊരുസര്‍വ്വമത സര്‍വ്വകലാശാലഅവിടെ പണിതു കൂടാ..

തക്ഷശില, നളന്ത തുടങ്ങിയപുരാതന സര്‍വ്വകലാശാലയുടെമാത്രുകയില്‍ ! ഇന്‍ഡ്യയില്‍പട്ടിണി ഉണ്‌ടെങ്കിലും , ഒരുമതേതര ഭരണത്തിന്‍ കീഴില്‍ജനംവളരെ സമാധാനപരമായിട്ടാണ് ജീവിച്ചു പോന്നത്.ലോക ജനത തന്നെ അമ്പരന്നുപോയിട്ടുണ്ട് , എങ്ങനെ ഇതുസാധിക്കുന്നു എന്ന കാര്യത്തില്‍.. പക്ഷേ, ഇന്നു ലോകംആശ്ചര്യപ്പെടുകയാണ്-മോദിയുടെ നീക്കങ്ങളില്‍ .ലോകം ഒരോ നിമിഷവുംമുമ്പോട്ട് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, കോണ്‍ഗ്രസ്‌സര്‍ക്കാറിന്റെ സല്‍പ്രവര്‍ത്തികളെ വിമര്‍ശിച്ചുകൊണ്ട് ,ഇന്‍ഡ്യയുടെ ഭരണ സ്ഥിരതകീഴ് മേല്‍ മറിക്കുന്ന ബിജെപിസര്‍ക്കാരിന് ജനംതിരിച്ചടിനല്‍കുമെന്ന് പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക