Image

പശുവിറച്ചിയില്‍ മണ്ണ് വാരിയിട്ട എട്ടുപേര്‍ അറസ്റ്റില്‍

Published on 22 April, 2017
പശുവിറച്ചിയില്‍ മണ്ണ് വാരിയിട്ട എട്ടുപേര്‍ അറസ്റ്റില്‍
ആലുവ: ആലുവ കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്നില്‍ പശുവിറച്ചിയില്‍ മണ്ണ് വാരിയിട്ട് വില്‍പന തടഞ്ഞ കേസില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ  എട്ടുപേര്‍ അറസ്റ്റില്‍.

ഈസ്റ്റര്‍ തലേന്നായിരുന്നു സംഭവം. കാരുകുന്ന് സ്വദേശി ജോസും ബന്ധുക്കളും ചേര്‍ന്നാണ് വീട്ടില്‍ പശുവിനെ അറുത്ത് വില്‍പന നടത്തിയത്. ഇതറിഞ്ഞെത്തിയ പ്രതികള്‍ മേശയില്‍ െവച്ചിരുന്ന ഇറച്ചി നിലത്തേക്കിട്ട് മണ്ണ് വാരിയിടുകയായിരുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക