Image

ഗോകുലം ഗ്രൂപ്പിനു 1100 കോടിയുടെ കണക്കില്പെടാത്ത സ്വത്ത്

Published on 22 April, 2017
ഗോകുലം ഗ്രൂപ്പിനു 1100 കോടിയുടെ കണക്കില്പെടാത്ത സ്വത്ത്
തിരുവനന്തപുരം: കണക്കില്‍പ്പെടാത്ത 1100 കോടി രൂപയുടെസ്വത്തുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തി. പിഴയടയ്ക്കാമെന്ന് ആദായനികുതിവകുപ്പിനെഅറിയിച്ചു. നികുതിയിനത്തില്‍ 330 കോടി രൂപയും പിഴയും അടയ്ക്കേണ്ടിവരും.

കഴിഞ്ഞ ദിവസങ്ങളില്‍ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ശ്രീ ഗോകുലം ചിറ്റ്‌സ് ആനൃ ഫിനാന്‍സിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലടക്കം ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്റെ വസതികളിലും പരിശോധന നടന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക