Image

എയര്‍ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു

Published on 24 April, 2017
എയര്‍ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു
കോല്‍ക്കത്ത: കോല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി-കോല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. 

എന്‍ജിന് കേടുപാട് സംഭവിച്ചെങ്കിലും എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. ജീവനക്കാര്‍ അടക്കം 254 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക