Image

മൂലമറ്റം പവര്‍ ഹൗസില്‍ തീപിടിത്തം 2 ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

Published on 26 February, 2012
മൂലമറ്റം പവര്‍ ഹൗസില്‍ തീപിടിത്തം 2 ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസില്‍ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. തുടര്‍ന്ന്‌ രണ്ട്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒന്നാം നമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സപ്ലൈയുടെ പാനലിലാണ്‌ തീപിടിത്തമുണ്ടായത്‌. എന്നാല്‍ ആളപായമില്ല.

സംസ്‌ഥാനത്ത്‌ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. തകരാര്‍ സാരമുള്ളതല്ലെന്നും പരിഹരിക്കാന്‍ ഒരു ദിവസം വേണ്ടിവരുമെന്നും അധികൃതര്‍ പറയുന്നു. അമിതലോഡിനെ തുടര്‍ന്നാണ്‌ തീ പിടിത്തമുണ്ടായതെന്നാണു കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക