Image

പ്രശസ്‌ത സംവിധായകന്‍ കെ.വിശ്വനാഥന്‌ ദാദാ സാഹിബ്‌ ഫാല്‍കെ പുരസ്‌കാരം

Published on 24 April, 2017
 പ്രശസ്‌ത സംവിധായകന്‍  കെ.വിശ്വനാഥന്‌ ദാദാ സാഹിബ്‌ ഫാല്‍കെ പുരസ്‌കാരം

ന്യൂഡല്‍ഹി: ദാദാ സാഹിബ്‌ ഫാല്‍കെ പുരസ്‌കാരത്തിന്‌ കെ.വിശ്വനാഥന്‍ അര്‍ഹനായി. സ്വര്‍ണ കമലവും 10 ലക്ഷം രൂപയുമാണ്‌ പരസ്‌കാരം. മേയ്‌ മൂന്നിന്‌ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി അദ്ദേഹത്തിന്‌ പുരസ്‌കാരം സമ്മാനിക്കും.

കുടുംബചിത്രങ്ങളുടെ സംവിധായകനായ കെ വിശ്വനാഥന്റെ സിറിവെന്നല, ശങ്കരാഭരണം എന്നീ ചിത്രങ്ങളെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയത്തിന്റെ പ്രശസ്‌തിപത്രത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക