Image

കണ്ണിനും കാതിനും കണിയൊരുക്കി 'കൈനീട്ടം 2017’

Published on 24 April, 2017
കണ്ണിനും കാതിനും കണിയൊരുക്കി 'കൈനീട്ടം 2017’
    വാട്ടര്‍ഫോര്‍ഡ്: അയര്‍ലന്‍ഡിലെ മലയാളി സംഘടനയായ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി 'കൈനീട്ടം 2017’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു.

ഏപ്രില്‍ 19ന് നടന്ന പൊതുസമ്മേളനത്തില്‍ ഫാ. ജോബിമോന്‍ സ്‌കറിയ, ഫാ. ബിജു മത്തായി, ഫാ. ജോസഫ് കടങ്കാവില്‍, ഫാ. സെല്‍വനാഥ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു വിവിധങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സോള്‍ ബീറ്റ്‌സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

റിപ്പോര്‍ട്ട്: ജയ്‌സ്ണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക