Image

ബഹിഷ്‌കരിക്കുമെന്ന്‌ പറഞ്ഞ പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ്‌

Published on 24 April, 2017
ബഹിഷ്‌കരിക്കുമെന്ന്‌ പറഞ്ഞ പരിപാടിയില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ്‌

 മഞ്‌ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ ദിലീപിന്റെ പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന്‌ പറഞ്ഞ  പരിപാടി, പറഞ്ഞ സമയത്ത്‌ പറഞ്ഞതിലും ഗംഭീരമായി നടക്കും. അതിനുള്ള റിഹേഴ്‌സലും മറ്റുമൊക്കെ പൂര്‍ത്തിയായി. പരിപാടി അവതരിപ്പിയ്‌ക്കാന്‍ ഭാര്യ കാവ്യയ്‌ക്കൊപ്പമാണ്‌ ദിലീപ്‌ എത്തിയത്‌.

 നാദിര്‍ഷയാണ്‌ പരിപാടി സംവിധാനം ചെയ്യുന്നത്‌. കാവ്യയെ ദിലീപ്‌ പുറത്തിറക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്ക്‌ മറുപടിയാണിത്‌. റിമി ടോമി, നമിത പ്രമോദ്‌, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക