Image

മണിക്ക് പിന്തുണയുമായി മൂന്നാറില്‍ സിപിഎം പ്രകടനവും വിദീകരണ യോഗവും

Published on 25 April, 2017
മണിക്ക് പിന്തുണയുമായി മൂന്നാറില്‍ സിപിഎം പ്രകടനവും വിദീകരണ യോഗവും
മൂന്നാര്‍:  മന്ത്രി എംഎം മണിക്ക് പിന്തുണയുമായി മൂന്നാറില്‍ സിപിഎം പ്രകടനവും വിദീകരണ യോഗവും. മാധ്യമ ഗൂഢാലോചനയാണ് മണിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എന്‍.വിജയന്‍ പറഞ്ഞു.
മണി മന്ത്രി സ്ഥാനം രാജി വെക്കുമെന്ന് ധരിക്കേണ്ട. കോണ്‍ഗ്രസ് ബിജെപി സഖ്യം മണിയുടെ ചോരകുടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക