Image

മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം മുഖ്യമന്ത്രി

Published on 25 April, 2017
മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കരുത്. ഒരാള്‍ ചെളിക്കുണ്ടില്‍ വീണാല്‍ എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവ് വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക