Image

ആം ആദ്‌മി പാര്‍ടിക്ക്‌ തിരിച്ചടി: ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ നേട്ടം

Published on 26 April, 2017
ആം ആദ്‌മി പാര്‍ടിക്ക്‌ തിരിച്ചടി: ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ നേട്ടം


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന്‌ കോര്‍പ്പറേഷനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്‌ മുന്നേറ്റം. ആം ആദ്‌മി പാര്‍ടിക്ക്‌ തിരിച്ചടി.
മൂന്ന്‌ കോര്‍പ്പറേഷനുകളിലായുള്ള 270 സീറ്റില്‍ ബിജെപി 181 സീറ്റിലും ആംആദ്‌മി 46 സീറ്റിലും കോണ്‍ഗ്രസ്‌ 36 സീറ്റിലും മറ്റുള്ളവര്‍ 12 സീറ്റലും മൂന്നിലാണ്‌. മൂന്ന്‌ കോര്‍പ്പറേഷനുകളിലും ബിജെപിക്ക്‌ വലിയ ഭൂരിപക്ഷമുണ്ട്‌.

കോണ്‍ഗ്രസിന്‌ നേരിട്ട പരാജയം ഏറ്റെടുത്ത്‌ സ്ഥാനം രാജിവെയ്‌ക്കുമെന്ന്‌ ഡല്‍ഹി പിസിസി അധ്യക്ഷന്‍ അജയ്‌ മാക്കാന്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക