Image

മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ദേശീയ ഹരിത െ്രെടബ്യൂണല്‍

Published on 26 April, 2017
മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ദേശീയ ഹരിത െ്രെടബ്യൂണല്‍


മൂന്നാര്‍: മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ദേശീയ ഹരിത െ്രെടബ്യൂണല്‍ സ്വമേധയാ കേസെടുത്തു. 

ഇതു സംബന്ധിച്ച്‌ വനംപരിസ്ഥിതി സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍, വനം വകുപ്പ്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക്‌ െ്രെടബ്യൂണല്‍ നോട്ടീസ്‌ അയച്ചു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ ഹരിത െ്രെടബ്യൂണല്‍ സ്വമേധയാ കേസെടുത്തത്‌. അടുത്ത മാസം മൂന്നിന്‌ കേസ്‌ പരിഗണിക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക