Image

"എക്‌സോഡസ്' മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 26 April, 2017
"എക്‌സോഡസ്' മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു
നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിനാകമാനം അഭിമാനമായി, ലോകത്തിലെ ഏറ്റവും വലിയ മലയാള നാടകം അണിയറയില്‍ ഒരുങ്ങുന്നു. എക്കാലത്തേയും വിസ്മയമായ "എക്‌സോഡസ്' നോര്‍ത്ത് അമേരിക്കയിലെ സ്റ്റേജ്‌ഷോകള്‍ക്ക് പുതിയ മാനവും, അമ്പരപ്പിക്കുന്ന കലാമേന്മയും പകര്‍ന്നു നല്‍കുന്ന ഈ നാടകം ഒരു അത്ഭുതമായി മാറും.

ബി.സി 1446- 1406 കാലഘട്ടത്തില്‍ നടന്ന "പുറപ്പാട്' എന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് "എക്‌സോഡസസ്. കലാസംവിധാനം, നാടകരചന, ഗാനരചന, അഭിനയം, ആര്‍ട്ട് വര്‍ക്ക്, സംഗീതം, വസ്ത്രാലങ്കാരം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരന്മരാണ്. ഏകദേശം 150-ഓളം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ ബഹുനാടകത്തിന്റെ ആര്‍ട്ട് വര്‍ക്കുകളും, പൂര്‍ണതയും, മേന്മയും, ബാഹുല്യവുംകൊണ്ടുതന്നെ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.

നാടകത്തിന്റെ വിജയത്തിനായി മാസങ്ങളോളം രാപകലില്ലാതെ കഠിനാധ്വനം ചെയ്യുന്ന ഒരു കൂട്ടം കലാകാരന്മാരെ എടുത്തുപറയേണ്ടതാണ്. ബിജു തയ്യില്‍ചിറയുടെ സംവിധാനത്തില്‍, മാത്യു ജോര്‍ജ്, തോമസ് വര്‍ഗീസ്, സജി ജോര്‍ജ് എന്നിവരോടൊപ്പം ഏകദേശം അമ്പതോളം വാളണ്ടിയേഴ്‌സ് ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം ശ്ശാഘനീയമാണ്.

2017 ജൂണ്‍ 3-നു അരങ്ങേറുന്ന നാടകം എല്ലാ പ്രേക്ഷകരുടേയും ഓര്‍മ്മയില്‍ എന്നെന്നും സൂക്ഷിക്കാം. അനിത മാത്യു അറിയിച്ചതാണിത്.
"എക്‌സോഡസ്' മഹാ നാടകത്തിന് അരങ്ങോരുങ്ങുന്നു
Join WhatsApp News
സത്യവാൻ 2017-04-27 04:16:27
മാത്തുള്ള മനസാന്തരപ്പെടുന്ന യാതൊരു ലക്ഷണവുമില്ല. മകനെ മാത്തുള്ളെ - ഇതാണ് സുപ്രധാന കാലം . ഇന്ന് നിന്റ മുന്നിൽ സത്യത്തിന്റെ വാതിൽ മലക്കെ തുറന്നിരിക്കുന്നു. ഇതിൽ കൂടെ കടന്ന് നീ മതത്തിന്റെ പിടിയിലാണ് നിന്ന് രക്ഷപ്പെടുക. മതം നിന്റെ കണ്ണുകളെ കാണാത വണ്ണവും കാതുകളെ കേൾക്കാത വണ്ണവും മനസ്സിനെ ഗ്രഹിക്കാതെ വണ്ണവുമാണ് അടച്ചുണ് കളഞ്ഞിരിക്കുന്നു.  നീ പറഞ്ഞത് തന്നെ പറഞ് സമയം വൃഥാ കളയുന്നു.
Ninan Mathullah 2017-04-27 03:23:09
Copying and pasting from literature of one side of the argument is not great especially when all these arguments were discussed here earlier. Looks like some priests insulted andrew before and he has hatred towards priests and Christian church only and not other religions. Such opinions are called stereotyped opinions as some people do not like Blacks and have negative opinions about them no matter what. They are led by emotions rather than reason. We see every day news about other religions and their festivals here but andrew does not respond to the myths of those religion, and to him all of it is history. Who is fooling whom here?
andrew 2017-04-26 18:06:19

Exodus, Moses, Ark all are fiction. It never happened. Why waste money.

Ancient Israel had 2 kingdoms, the northern kingdom was known as Israel and the southern was Judea. Moses, Exodus, slavery in Egypt are the literature of Northern priests. David, Solomon, Temple.. are southern literature. Northern kingdom ended around 700 BCE & Southern until BCE 586 by the fall of the temple. When the Jerusalem priests returned to Judea from the captivity in Babylon; they combined the Northern & Southern literature and made a new Priestly version by adding more,eliminating , cut & paste tricks . The product is the Hebrew bible or the old testament.

Government of Israel did lot of research and has reached the conclusion that most of the stories of the bible are not history and did not happen in Israel. We can see several stories repeated which happened during the combining of the two literature. Few examples are :- several stories of creation, 2 stories of flood, Moses striking the rock twice etc.

bible itself give evidence that Israelite s went to Egypt during the famine and stayed there. They got paid 30 shekel which was close to high paid salary of soldiers which was 40. Leprosy spread among Israelite due to unclean life style. We can see it is mentioned several times in the old testament. Moses, his sister Miriam and majority of the population had leprosy and the Canaanites did not accept them, that is why they wandered around in the desert until the old population of leprous were dead and gone. During the time of Solomon and his son, the northerners were forced to pay a levy & forceful labor for one month every year, they condemned it as slavery and used the same for their times in Egypt.

The ancient literature has lot of reference about the 'sea of reeds' in the Nile delta. Later it was mistaken or miss-translated as Red sea. There was regular back and forth traffic between Egypt and Israel and the Israelite preferred life in Egypt. The bible itself + archelogy

 give evidence that, Moses , his miracles including the dividing of red sea & Jordan river, Tabernacle, Ark, conquest of Joshua all are pure fabricated stories or creative imagination to prove the supremacy of each kingdom over the other.

Reliable history can be traced back up to the Babylonian conquest in 586 BCE. Anything before that is pure novel literature.

Why waste money on a fiction. Use that money to build homes for the homeless & a kitchen to feed the hungry.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക