Image

ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published on 26 April, 2017
ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് വിദ്യാര്‍ഥി മരിച്ചു

കേളകം: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥി വൈദ്യുതി പോസ്റ്ററില്‍ തലയിടിച്ച് മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശിയായ സിബി(13)ആണ് കൊട്ടിയൂരില്‍ വൈദ്യുതി പോസ്‌റില്‍ തലയിടിച്ച്  മരിച്ചത്. ഗൂഡല്ലൂര്‍ പുത്തൂര്‍വയലിലെ നെല്ലിശ്ശേരി ജയറാം–ഡെയിസി ദമ്പതികളൂടെ മകനാണ് സിബി. ഉച്ചക്ക്  ഒരുമണിയോടെയാണ് അപകടം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക