Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 29ന്

വര്‍ഗീസ് പോത്താനിക്കാട് Published on 26 April, 2017
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 29ന്
നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2017 ലെ പ്രവര്‍ത്തന ഉദ്ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ മാസം ഏപ്രില്‍ 29 ശനിയാഴ്ച 5 മണിക്ക് ക്യൂന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്‌ക്കൂളില്‍ വച്ചു നടക്കുന്നു.

ഉദ്ഘാടന ചടങ്ങുകളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വിവിധ നേതാക്കന്മാര്‍ പങ്കെടുക്കും. ചടങ്ങുകള്‍ക്ക് ആസ്വാദന പൊലിമ വര്‍ദ്ധിപ്പിക്കാന്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കും. സമ്മേളനത്തിനും കലാപരിപാടികള്‍ക്കും ശേഷം ഈസ്റ്റര്‍-വിഷു സദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജു സാം(പ്രസിഡന്റ്)-(646) 427-4470
വര്‍ഗീസ് പോത്താനിക്കാട്(വൈസ്- പ്രസിഡന്റ്)-(917) 488-2590
വിന്‍സന്റ് സിറിയാക്ക്(സെക്രട്ടറി)-(516) 508- 8297
വിനോദ് കെയാര്‍ക്കെ(ട്രഷറര്‍)-(516) 633-5208
വര്‍ഗീസ് തെക്കേക്കര(ജോ.സെക്രട്ടറി)-(546) 502 5065

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 29ന്കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 29ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക