Image

ബാഹുബലി 2ന്റെ ആദ്യ റിവ്യു എത്തി

Published on 27 April, 2017
ബാഹുബലി 2ന്റെ ആദ്യ റിവ്യു എത്തി
എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2 കണ്‍ക്ലൂഷന്‍ യു.എ.ഇയില്‍ റിലീസായി. ഏവരെയും അമ്പരപ്പിക്കുകയാണ് ചിത്രം. അത്യുഗ്രം എന്നാണ് യുഎഇ സെന്‍സ!ര്‍ ബോര്‍ഡംഗമായ ഉമൈര്‍ സെയ്ദുവിന്റെ റിവ്യൂവില്‍ പറയുന്നത്. ഇത്തരത്തിലൊരു ബ്രഹ്മാണ്ഡ ചിത്രം തയാറാക്കിയതിന് എസ്.എസ്. രാജമൗലിക്ക് അഭിനന്ദനവും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക