Image

ഗായകര്‍ പി. ഉണ്ണിക്രുഷ്ണനും ഉത്തര ഉണ്ണിക്രുഷ്ണനും റോക്ക് ലാന്‍ഡില്‍ ഇന്ന് സ്വീകരണം

Published on 27 April, 2017
ഗായകര്‍ പി. ഉണ്ണിക്രുഷ്ണനും ഉത്തര ഉണ്ണിക്രുഷ്ണനും റോക്ക് ലാന്‍ഡില്‍ ഇന്ന് സ്വീകരണം
ന്യു യോര്‍ക്ക്: മികച്ച പിന്നണി ഗായകനുള്ള 1994-ലെ ദേശീയ അവാര്‍ഡ് നേടിയ പി. ഉണ്ണിക്രുഷ്ണനും 2015-ലെ വനിതാ പിന്നണിഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ പുത്രിഉത്തര ഉണ്ണിക്രുഷ്ണനും സാധക മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെള്ളിയായഴ്ച റോക്ക് ലാന്‍ഡില്‍ സ്വീകരണം നല്‍കുന്നു. വൈകിട്ട് 6:30-നു ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ വച്ചാണു സ്വീകരണം.
വിവരങ്ങള്‍ക്ക് സാധക മ്യൂസിക് ഡയറക്ടര്‍ കെ.ഐ. അലക്‌സാണ്ടര്‍: 267-632-1557 
ഗായകര്‍ പി. ഉണ്ണിക്രുഷ്ണനും ഉത്തര ഉണ്ണിക്രുഷ്ണനും റോക്ക് ലാന്‍ഡില്‍ ഇന്ന് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക