Image

മലങ്കര ഓര്‍ത്തഡോക്‌സ് സഭാസ്ഥാനികള്‍ക്ക് കുവൈത്തില്‍ സ്വീകരണം നല്‍കി

Published on 28 April, 2017
മലങ്കര ഓര്‍ത്തഡോക്‌സ് സഭാസ്ഥാനികള്‍ക്ക് കുവൈത്തില്‍ സ്വീകരണം നല്‍കി
    കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയും അറിയപ്പെടുന്ന ചരിത്രവേദശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. എം.ഒ. ജോണിനും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഓര്‍ത്തഡോക്‌സ് ഇടവകകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന ഇരുവരേയും കുവൈത്തിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും ഭാരവാഹികളും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക