Image

മേയ്ക്കാട് പൈനാടത്ത് മറിയാമ്മ തരിയന്‍ നിര്യാതയായി

മാത്യു ജോര്‍ജ്‌ Published on 28 April, 2017
മേയ്ക്കാട് പൈനാടത്ത് മറിയാമ്മ  തരിയന്‍ നിര്യാതയായി
ന്യു യോര്‍ക്ക്: അങ്കമാലി മേയ്ക്കാട് പൈനാടത്ത് പരേതനായ തരിയന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്‌കാരം 29-നു ശനിയാഴ്ച മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

മക്കള്‍: കുഞ്ഞമ്മ, ഏലിയാസ്, കുറിയാക്കോസ് തരിയന്‍. 
(മുന്‍ ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്) 

മരുമക്കള്‍: വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ചിന്നമ്മ, സുജ

കൊച്ചുമക്കള്‍: മഞ്ജു ജേക്കബ്, ശ്രുതി, ഷാരന്‍, ജെയ്‌സന്‍, മേരി ആന്‍, സാക്ക്, എലിസബത്ത്, ആന്‍. (എല്ലാവരും യു.എസ്)

മേയ്ക്കാട് പൈനാടത്ത് മറിയാമ്മ  തരിയന്‍ നിര്യാതയായി
Join WhatsApp News
Ponmelil Abraham 2017-04-28 17:23:02
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക