Image

അന്നമ്മ സാമുവേല്‍ മദ്രാസില്‍ നിര്യാതയായി

Published on 28 April, 2017
അന്നമ്മ സാമുവേല്‍ മദ്രാസില്‍ നിര്യാതയായി
പത്തനംതിട്ട  കുമ്പഴ  കള്ളുവേലില്‍ പരേതനായ കെ കെ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവേല്‍  (86 ) മദ്രാസില്‍ നിര്യാതയായി. പരേത റാന്നി കുന്നം  കൂടത്തിനാലില്‍ കുടുംബാഗമാണ്.

മക്കള്‍: ഡോ.എബി സാം. (ഡയറക്ടര്‍  ഹിന്ദുസ്ഥാന്‍  ഗ്രൂപ്പ്  ഓഫ്  ഇന്‍സ്ടിടുഷന്‍സ്. എമിലി  എബ്രഹാം.

മരുമക്കള്‍: ഷാജി  എബ്രഹാം  (ഡയറക്ടര്‍ ഠഗങ ഇന്‍ഫോടെക് , മലങ്കര സഭാ മാനേജിങ്   കമ്മറ്റി അംഗം, ലിനു സാം, കൊടുവത്ത്  കോട്ടയം.

സംസ്‌ക്കാര ശുശ്രൂഷകള്‍:ഞായറാഴ്ച രാവിലെ പത്തുമണിമുതല്‍ 12  മണിവരെ ഭവനത്തിലെ പൊതു ദര്‍ശനത്തിനു ശേഷം മൃതശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ശുശ്രൂഷകള്‍ മെയ് ഒന്നാം തീയതി ഉച്ചക്ക് 2 മണിക്ക് പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ്  കത്തീഡ്രല്‍ ആരംഭിക്കും. നാളെ വൈകിട്ട് ഏഴു മണിക്ക് ഭവനത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

ഓര്‍ത്തഡോക്ള്‍സ് ടീവിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. പുലോക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഓ ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം, ശ്രീ ജോയ് പുലിക്കോട്ടില്‍, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ശ്രീ ചാര്‍ളി പടനിലം, ശ്രീ.പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷാജി  എബ്രഹാം +919884073410.


അന്നമ്മ സാമുവേല്‍ മദ്രാസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക