Image

ജോര്‍ജ് എം ഏബ്രഹാം (മോഹന്‍ ശങ്കരമംഗലം 69) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 03 May, 2017
ജോര്‍ജ് എം ഏബ്രഹാം (മോഹന്‍ ശങ്കരമംഗലം 69) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്, ഇരവിപേരൂര്‍ ശങ്കരമംഗലം മാളിയേക്കല്‍, പരേതനായ എം.വി. ഏബ്രഹാമിന്റെ (JMS Motors) മകന്‍ ജോര്‍ജ് എം ഏബ്രഹാം 69 (മോഹന്‍ ശങ്കരമംഗലം) ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി.

ഭാര്യ: ഓമന, തലവടി മണപ്രാല്‍ കുടുംബാംഗം
മക്കള്‍: പ്രകാശ്, പ്രമീള
മരുമക്കള്‍: സജിനി, 
ബിജി
കൊച്ചുമക്കള്‍: ഗബ്രിയേലാ, ലൂക്ക്‌സ്, നെഹാറാ, തിയോ.


പൊതുദര്‍ശനം: മെയ് നാലാം തീയതി വ്യാഴാഴ്ച 5 മണി മുതല്‍ 9 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175 ജറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക്.

സംസ്കാരം: മെയ് ഒമ്പതാം തീയതി ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് തിരുവല്ല മഞ്ഞാടി ഐ പി സി സെന്‍ട്രല്‍ ചര്‍ച്ചില്‍ ആരംഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു വി സക്കറിയ 9144037017, പ്രകാശ് ജോര്‍ജ് 5169099045.
Join WhatsApp News
Ponmelil Abraham 2017-05-03 09:07:21
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക