നേഴ്സിംഗ് റിസേര്‍ച്ച് ആന്‍ഡ് എജൂക്കേഷനില്‍ അമേരിക്കയിലെ കാപ്പെല്ലാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ പി.എച്ച്.ഡി നേടിയ ആലിസ് മാത്യു (ഒഹായോ സിന്‍സിനാറ്റി സ്റേററ്റ് കോളേജ് , ഇന്‍ഡ്യാന വെസ്ലിയന്‍ യൂണിവേര്സിറ്റി പ്രോഫസര്‍). കോട്ടയം പാമ്പാടി പുത്തന്‍ കടുപ്പേല്‍ മാത്യുവിന്റെയും തങ്കമ്മയുടെയും മകളും, കോട്ടയം മാടപ്പാട്ട് ഡോ. തോമസ് മാത്യു ജോയിസിന്റെ ഭാര്യയുമാണ്.