Image

കോട്ടയത്തു നിന്നും ഒരു തണല്‍ മരം (കാര്‍ട്ടൂണ്‍: ജോസഫ് കരപ്പറമ്പില്‍)

Published on 04 May, 2017
 കോട്ടയത്തു നിന്നും ഒരു തണല്‍ മരം (കാര്‍ട്ടൂണ്‍: ജോസഫ് കരപ്പറമ്പില്‍)
കോട്ടയത്തു നിന്നും ഒരു തണല്‍ മരം (കാര്‍ട്ടൂണ്‍: ജോസഫ് കരപ്പറമ്പില്‍)
Join WhatsApp News
വിദ്യാധരൻ 2017-05-04 09:01:55

നാണമില്ലാത്തവന്റെ ആസനത്തിൽ മരം കിളുർത്താൽ അതും അവനൊരു തണലായി മാറുമെന്നു പച്ചമലയാളത്തിൽ ഞാൻ എഴുതിയിരുന്നെങ്കിൽ എഡിറ്ററുടെ കത്രികകൊണ്ടു അത് മുറിഞ്ഞുപോകുമായിരുന്നു. പക്ഷെ അതുതന്നെ ജോസഫ് കരപ്പറമ്പിന്റെ തൂലികയിൽ ഹാസ്യചിത്രമായി മാറിയപ്പോൾ ആസനത്തിൽ നിന്ന് മുളച്ച മരത്തിന് പച്ചനിറം കൊടുക്കാൻ എഡിറ്റർ മറന്നില്ല.

മനുഷ്യ മനസിന്റെ നിഗൂഢതകൾ ഒരു കടങ്കഥതന്നെ. എന്തായലും ചത്രകാരന് അഭിനന്ദനം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക