Image

ഒബാമ കെയറിന്റെ പ്രധാന ഭാഗങ്ങള്‍ റദ്ദാക്കുന്ന ബില്‍ കോണ്‍ഗ്രസ് അംഗീകരിച്ചു

Published on 04 May, 2017
ഒബാമ കെയറിന്റെ പ്രധാന ഭാഗങ്ങള്‍ റദ്ദാക്കുന്ന ബില്‍ കോണ്‍ഗ്രസ് അംഗീകരിച്ചു
വാഷിംഗ്ടണ്‍, ഡി.സി: ഒബാമ കെയറിന്റെ പ്രധാന ഭാഗങ്ങള്‍ റദ്ദാക്കുന്ന ബില്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോല്‍ 213 പേര്‍ എതിര്‍ത്തു.

ഇനി ബില്‍ സെനറ്റിന്റെ പരിഗണനക്കു വിടും. അവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം ഉണ്ടെങ്കിലും പല റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിക്കുന്നില്ല. കോണ്‍ഗ്രസില്‍ 20 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ എന്നാണു ബില്‍ പാസാക്കിയതിനെ പലരും വിശേഷിപ്പിച്ചത്.

പത്തു വര്‍ഷം കൊണ്ട് 24 മില്യന്‍ പേര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാതാകും എന്നതാണു ബില്ലിന്റെ ഒരു ഫലം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നത് പുതിയ ബില്ലില്‍ അവസാനിപ്പിച്ചു.

ഹെല്‍ത്ത്‌കെയര്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കുന്നതിനു പകരം ഇന്‍ കം ടാക്‌സില്‍ ഇളവ് നല്‍കുകയാണു പുതിയ ബില്ല് ഉദ്ദേശിക്കുന്നത്. ഒരാള്‍ക്ക് പ്രായമനുസരിച്ച് 2000 മുതല്‍ 4000 വരെയും കുടുംബത്തിനു 14000 വരെയും ഇളവ് കിട്ടും.

ട്രമ്പ് അധികാരമേറ്റ് 105-ം ദിവസമാണു ബില്‍ പാസാക്കുന്നത്. ഒബാമകെയര്‍ നിര്‍ത്തുമെന്നത് ട്രമ്പിന്റെ തെരെഞ്ഞെടുപ്പ് വാഗദാനമായിരുന്നു

US House passes bill to repeal Obamacare


Washington, May 5 (IANS) The US Republican-controlled House of Representatives pushed through a new version of American Health Care Act aimed to repeal and replace Obamacare, by a vote of 217-213.

The vote on Thursday was thought in high stakes but a major breakthrough for US President Donald Trump who failed to get any major legislation passed by Congress during his first 100 days in the White House, Xinhua news agency reported.

House Republican leaders have scrambled for enough support for the vote after having a series of changes added since an earlier version was pulled from a House floor voting at the last minute in March.

"We cannot wait for Obamacare to collapse. We have to transform this, and that's what we'll do today," said House Majority Leader Kevin McCarthy before the voting. 

Under the latest version of the House bill, all 50 U.S. states are allowed to apply for waivers from key provisions of Obamacare, the signature legislation by former President Barack Obama.

The bill will also provide extra $8 billion over five years for high-risk pools aimed at helping states and insurers deal with high-cost patients. Including the additional money, a total of $138 billion will be funded for the high-risk pools over the next decade. 

The bill is now sent to the Senate where it is expected to face significant hurdles.

"If victorious, Republicans will be having a big press conference at the beautiful Rose Garden of the White House immediately after vote!" Trump tweeted minutes before the voting. 


read more 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക