Image

ബാഹുബലി ഹിന്ദിയില്‍ സീരിയലാകുന്നു

Published on 05 May, 2017
ബാഹുബലി  ഹിന്ദിയില്‍ സീരിയലാകുന്നു
ബാഹുബലി  ആദ്യം ഹിന്ദിയിലും പിന്നീട്‌ മറ്റ്‌ ഭാഷകളിലും സീരിയലാകുന്നു . ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ ശോബു യാര്‍ലഗദ്ദയാണ്‌ സിനിമ  അടുത്ത്‌ തന്നെ സീരിയലാവുന്ന കാര്യം ഔദ്യോഗികമായി സ്ഥിതികരിച്ചത്‌. 

 ബാഹുബലി ടിവി സീരിയലാക്കാന്‍ രാജമൗലി ആലോചിച്ചിരുന്നു.   ബാഹുബലി വളരെ കുറഞ്ഞ ദിവസങ്ങളില്‍  പത്തോ പതിനഞ്ചോ എപ്പിസോഡുകളില്‍ മാത്രമായിരിക്കും ഉണ്ടാവുക. എന്നാല്‍ സീരിയലില്‍ ആരെക്കയാണ്‌ കഥാപാത്രങ്ങളായി എത്തുന്നതെന്നുള്ള കാര്യം ഇനി പുറത്ത്‌ പറഞ്ഞിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക