Image

ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ദുഖം രേഖപ്പെടുത്തി

Published on 05 May, 2017
ഡോ. രമേഷ് കുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ദുഖം രേഖപ്പെടുത്തി
മുന്‍ എ.എ.പി.ഐ, എ.കെ.എം.ജി എന്നിവയുടെ പ്രസിഡന്റും, ഇന്ത്യന്‍ പ്രവാസി അവാര്‍ഡ് ജേതാവുമായ ഡോ. നരേന്ദ്രകുമാറിന്റെ ഏക മകനും, പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. രമേഷ് കുമാറിന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യാ പ്രസ് ക്ലബിന്റെ എക്കാലത്തേയും സുഹൃത്തായ ഡോ. നരേന്ദ്രകുമാറിന്റേയും കുടുംബത്തിന്റേയും ദുഖത്തില്‍ പങ്കുചേരുന്നതായി പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക