Image

പി.കെ.കെ ബാവ മുസ്‌ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്

Published on 27 February, 2012
പി.കെ.കെ ബാവ മുസ്‌ലീം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്
കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി പി.കെ.കെ ബാവ തുടരും. എം.എ.റസാഖിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായും പി.പി.ഇസ്മായിലിനെ ട്രഷററായും തെരഞ്ഞെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക