Image

ബോംബിനെ 'അമ്മ' എന്ന് വിശേഷിപ്പിക്കരുത്: പോപ്പ് ഫ്രാന്‍സിസ്

Published on 07 May, 2017
ബോംബിനെ 'അമ്മ' എന്ന് വിശേഷിപ്പിക്കരുത്: പോപ്പ് ഫ്രാന്‍സിസ്
മിലാന്‍: അമേരിക്കയുടെ വിനാശകാരിയായ ഭീമന്‍ ബോംബിന്  'മദര്‍ ഓഫ് ഓള്‍ ബോംബ്‌സ്' എന്നു പേരിട്ടതിനെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ്. 

ഈ പേര് കേട്ടപ്പോള്‍ താന്‍ ലജ്ജിതനായെന്ന് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍ മാര്‍പാപ്പ പറഞ്ഞു. ജീവന്‍ നല്‍കുന്ന ആളാണ് അമ്മ. എന്നാല്‍ ബോംബാകട്ടെ, മരണമാണ് നല്‍കുക. എന്നിട്ടും നാശകാരണമായ വസ്തുവിനെ അമ്മ എന്നു വിളിക്കുന്നു. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മെയ് 24ന് പോപ്പ് കൂടിക്കാഴ്ചനടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ബോംബിനെ വിമര്‍ശിച്ചുകൊണ്ട് പോപ്പ് പ്രസ്താവന
Join WhatsApp News
Rev. Dr. Abraham 2017-05-07 12:55:22
Hello Pope , you are not father papa for all of us. Nor Mother Theresa a mother. Gandhi is father of a Nation ! Mother in Alma Mater , Pope, you know Latin . Child s knowledge nourishment in Alma Mater. Mother Bomb is a source that originated Peace against ISiS. Bombs killed many mother's. This Use Mother bomb means a great originator of Peace for all mother's and fathers. Papa of papas got the etymology wrong, Latin sense wrong. Catholic broadness is missing, paaappa
True Catholic 2017-05-08 05:56:55
അടുത്ത പോപ്പായി റെവ. ഡോക്ർ .എബ്രാഹാമിനെ വെളുത്ത പുക വരുന്നവരെ മെത്രാൻ മണ്ഡപത്തിൽ ഇരുത്തി പുകച്ചാലോ
Catholic 2017-05-08 04:11:06
Excellent comments, Abraham's. Each one of us True Catholics should
Appreciate Abraham s intellectual, superiority over Pope s thoughtlessness.
നാരദന്‍ 2017-05-08 06:51:30
വിഡ്ഢി എന്നും ഇന്നും വിഡ്ഢി . അവനെ പരിഹസിച്ചാലും പുകഴ്ത്തുന്നു എന്ന് കരുതും, മാത്രം അല്ല കൂടുതല്‍ വിഡ്ഢിത്തങ്ങളെ  വിളിച്ചു കൂവുകയും ചെയ്യും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക