Image

മിയ വീണ്ടും ബിജു മേനോനൊപ്പം

Published on 08 May, 2017
മിയ വീണ്ടും ബിജു മേനോനൊപ്പം
 മിയ ഒരിടവേളക്കു ശേഷം വീണ്ടുംമലയാളത്തിലേക്ക്‌  . ഷാഫി സംവിധാനം ചെയുന്ന ഷെര്‍ലക്ക്‌ ടോംസ്‌ എന്ന ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായാണ്‌ മിയ എത്തുന്നത്‌. ചിത്രത്തില്‍ ശ്രിന്‍റ മറ്റൊരു നായികാവേഷത്തില്‍ എത്തുന്നുണ്ട്‌.

 സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, ഷാഫി എ?ന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തും. നേരത്തെ, ലാലും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചേട്ടായീസില്‍ ബിജു മേനോന്‍റെ ഭാര്യാവേഷത്തില്‍ മിയ എത്തിയിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക