Image

ആലൂര്‍ കെ.കെ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ആലൂര്‍ ടി.എ.മഹമൂദ് ഹാജി ദുബായ് Published on 08 May, 2017
ആലൂര്‍ കെ.കെ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
ബോവിക്കാനം: (കാസര്‍കോട്) ആലൂരിലെ പ്രമുഖനും ആലൂര്‍  യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം സ്ഥാപക പ്രസിഡണ്ടുമായിരുന്ന ആലൂര്‍ കെ.കെ.മുഹമ്മദ് കുഞ്ഞി ഹാജി (68)ഇന്ന് (തിങ്കളാഴ്ച ഉച്ചക്ക് )

ആലൂരിലെ സ്വവസതിയില്‍ നിര്യാതനായി. ദീര്‍ഘകാലം ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം  പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. നീണ്ട കാലം അബൂദാബിയിലെ ഗലദാരി മസ്ദ കാര്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്നു.

പരേതനായ  കരക്കക്കാല്‍ അബ്ദുല്‍ റഹ്മാനാണ് പിതാവ്. പരേതനായ ചെമാനാട് കപ്പനക്കാല്‍ ഉസൈന്റെ മകള്‍ സുബൈദ, പരേതനായ തൈര ചോന്നോച്ചി മൊയ്തീന്റെ മകള്‍ ഉമ്മാഞ്ഞി എന്നിവര്‍ ഭാര്യന്മാര്‍.

കെ കെ ജാഫര്‍ (അബൂദാബി) ബീബിഞ്ഞി, മിസ്‌റിയ, അസ്മ, രംസീന, എന്നിവര്‍ മക്കളാണ്.

കെ കെ അബ്ദുല്ല ഹാജി,കെ കെ ഫാത്തിമ,കെ കെ ആയിഷബി, എന്നിവര്‍ സഹോദരങ്ങളാണ്.

ഇബ്രാഹീം, അബൂബക്കര്‍, അസീസ്, മുനീര്‍, എന്നിവര്‍ മരുമക്കളാണ്.

 
മരണ വീട്ടിലെ നമ്പര്‍

മരുമകന്‍  ശിഹാബ് 9847884559,

മരുമകന്‍  റിയാസ്  9605389253

വാര്‍ത്ത അയച്ചു തന്നത്: ആലൂര്‍ ടി.എ.മഹമൂദ് ഹാജി ദുബായ്

ആലൂര്‍ കെ.കെ.മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക