Image

കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി

Published on 08 May, 2017
കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി

തിരുവനന്തപുരം:  വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി. നരുവാമൂട് സ്വദേശിനി ശരണ്യയെയാണ് കാണാതായത്. തീരദേശ പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക