Image

ക്രിസ്തീയ സംഗീത സന്ധ്യ ന്ധരാഗാമൃതം 2017’ 13ന്

Published on 09 May, 2017
ക്രിസ്തീയ സംഗീത സന്ധ്യ ന്ധരാഗാമൃതം 2017’ 13ന്
  മെല്‍ബണ്‍: സെന്റ് മേരീസ് യാക്കോബായ പള്ളി പ്രമുഖ സംഗീത ഗ്രൂപ്പായ ഹാര്‍പ്പസ് ആന്‍ഡ് ബീറ്റ്‌സുമായി ചേര്‍ന്ന് ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ ന്ധരാഗാമൃതം 2017’ എന്ന പേരില്‍ മെല്‍ബണില്‍ ക്രിസ്തീയ സംഗീത സന്ധ്യ നടത്തുന്നു. മേയ് 13ന് (ശനി) വൈകുന്നേരം ആറിനാണ് പരിപാടി. മെല്‍ബണില്‍ ഇമ്മാനുവേല്‍ ഹെന്റ്റിയുടെ ഓസട്രേലിയയിലെ പ്രഥമ പരിപാടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. 

വിലാസം: 1330 Fertnree Gully Road, Scoresby, VIC 3179.

വിവരങ്ങള്‍ക്ക്: ഫാ. ജേക്കബ് ജോസഫ് 0426 774 494, വിനോദ് പനവിള 0478 677 671, പോള്‍ സി. മാത്യു 0424 942 690.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക