Image

ലാന പത്താം ദൈ്വവാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 09 May, 2017
ലാന പത്താം ദൈ്വവാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) പത്താം ദൈ്വവാര്‍ഷിക സമ്മേളനം 2017 ഒക്‌ടോബര്‍ 6,7,8 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടക്കും. ആറാം തീയതി വെളളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍: സാഹിത്യ ചര്‍ച്ചകള്‍, പഠനകളരി, പുസ്തക പ്രകാശനം, പ്രദര്‍ശനം, വില്‍പ്പന, കലാപരിപാടികള്‍). എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി സമാപിക്കുന്നു.

എല്ലാ സാഹിത്യ സുഹൃത്തുക്കളുടേയും ഭാഷാസ്‌നേഹികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ഓച്ചാലില്‍ (പ്രസിഡന്റ്) 972 666 8685, ജെ. മാത്യൂസ് (സെക്രട്ടറി) 914 693 6337, ജോസന്‍ ജോര്‍ജ് (ട്രഷറര്‍) 469 767 3208, വര്‍ഗീസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്) 813 417 8017, എം.എന്‍. നമ്പൂതിരി (ജോ. സെക്രട്ടറി) 925 785 0315.
Join WhatsApp News
പാസ്റ്റർ മത്തായി 2017-05-09 20:43:56
സാഹിത്യത്തെക്കാൾ ഇപ്പോൾ ആളുകൂടുന്നതും പൈസ ഉണ്ടാക്കാൻ പറ്റിയതും ദൈവ ബിസിനസ്സ് ആണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ. നാന്നായി . ഇനി ഇതിന്റെ ഭാരവാഹികൾ പേരിന്റെ കൂടെ പാസ്റ്റർ എന്നുകൂടി ചേർത്താൽ സംഗതി പൂർണ്ണം . ഏതായാലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .  ന്യുയോർക്കിൽ വച്ച് നടക്കാൻ പോകുന്ന 'ദൈവവാർഷിക' യോഗത്തിൽ ഞാനും വരുന്നുണ്ട്. ലാനായിക്കും അതിന്റെ പാസ്റ്ററിൻ മാർക്കും വേണ്ടി പ്രത്യകം പ്രാർഥിക്കുന്നു 

ദൈവത്തിനു സ്തോത്രം എന്നും എന്നേക്കും 
എന്റെ ദൈവത്തിനു സ്തോത്രം എന്നും എന്നേക്കും 
NewYorker 2017-05-10 11:31:11
What is this daivavarhiak sammelanam? can  LANA explain?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക