Image

SBI യുടെ പകല്‍ കൊള്ളക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി 'State Blade Of India' !!

Published on 11 May, 2017
SBI യുടെ പകല്‍ കൊള്ളക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി 'State Blade Of India' !!
ATM ഓണ്‍ലൈന്‍ ഉപയോഗത്തിനുള്ള സര്‍വീസ് ചാര്‍ജുകള്‍ക്കു വന്‍ വര്‍ധന വരുത്തിയ ടആക
ബാങ്കിന്റെ നീക്കം സാധാരണക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നെറ്റ് ലോകത്തു വലിയ പ്രതിഷേധം ആണ് നടക്കുന്നത്.

ടആക യുടെ ഈ പകല്‍ കൊള്ളക്കെതിരെ ഒറ്റയാള്‍ പോരാട്ടവുമായി എത്തിയിരിക്കുകയാണ്
ഇവന്‍. ജനങ്ങളെ ഞെട്ടിച്ച തീരുമാനം വന്നയുടന്‍ തനിക്കു പറയാനുള്ളത്
കഥാരൂപത്തിലാക്കി ഒറ്റക്കൊരു വീഡിയോ ചെയ്തിരിക്കുകയാണ് ഫെജോ.

2 കൂട്ടുകാര്‍ തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് കഥ നടക്കുന്നത്. കുറഞ്ഞ
സമയത്തിനുള്ളില്‍ തീര്‍ത്ത ഈ വീഡിയോ യെശ സ്റ്റാഫുകളേയും കണക്കിന്
കളിയാക്കുന്നു...
SBI aka State Blade Of India  എന്നാണ് വീഡിയോയുടെ പേര്. ടആക യുടെ പുതിയ
തീരുമാനം മാധ്യമങ്ങളില്‍ വന്നു മണിക്കൂറുകള്‍ക്കകം പുറത്തിറക്കിയ ഈ
വീഡിയോക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.

കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ തന്നെ സ്‌ക്രിപ്റ്റ് എഴുതി മൊബൈല്‍
ക്യാമറയില്‍ ഷൂട്ട് ചെയ്ത ഈ വീഡിയോ ടആക ബാങ്കില്‍ അക്കൗണ്ട് ഉള്ളവരും,
അവിടുത്തെ സ്റ്റാഫുകളും കണ്ടിരിക്കേണ്ടതാണ്...

വീഡിയോ കാണാന്‍ https://youtu.be/VrP7q8VPlNk

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക