Image

കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന് പുതിയ നേതൃത്വം

Published on 12 May, 2017
കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന് പുതിയ നേതൃത്വം

ലണ്ടന്‍: കെസിഎ സ്‌റ്റോക്ക് ഓണ്‍ ട്രന്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സോബിച്ചന്‍ കോശി (പ്രസിഡന്റ്), സജി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ബിന്ദു സുരേഷ് (സെക്രട്ടറി), രാജീവ് വാവ (ജോയിന്റ് സെക്രട്ടറി), ഡീക്ക് ജോസ് (ട്രഷറര്‍), സുധീഷ് തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സൈജു മാത്യു, മിനി ബാബു, ഡേവിസ് പപ്പു, ജിജു സെബാസ്റ്റ്യന്‍, എം.ജി. സൈജു, ബാജി മാത്തായി എന്നിവരെയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക