Image

വിജയ്‌യ്‌ക്കെതിരെ ഹിന്ദു മക്കള്‍ മുന്നണിയുടെ പരാതി

Published on 12 May, 2017
വിജയ്‌യ്‌ക്കെതിരെ ഹിന്ദു മക്കള്‍ മുന്നണിയുടെ പരാതി

ഇളയദളപതി വിജയ്!യ്ക്ക് എതിരെ പോലീസില്‍ പരാതി. ഹിന്ദുക്കളെ വിജയ് അപമാനിച്ചു എന്ന് കാട്ടി ഹിന്ദു മക്കള്‍ മുന്നണിയാണ് പരാതി നല്‍കിയത്. വിജയുടെ ആരാധകരിലാരോ വരച്ച ചിത്രതിന്റെ പേരിലാണ് ഹിന്ദുക്കളെ വിജയ് അപമാനിച്ചു എന്ന് കേസ് നല്‍കിയിരിക്കുന്നത്. ത്രിശൂലം പിടിച്ചു നില്‍ക്കുന്നതായാണ് വിജയുടെ ചിത്രം. ശൂലം പിടിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ വിജയ് ഷൂ ധരിച്ചിട്ടുണ്ടെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നുമാണ് ഹിന്ദു മക്കള്‍ മുന്നണിയുടെ വാദം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക