Image

കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി എ.എല്‍. സെബാസ്റ്റ്യന്‍ അന്തരിച്ചു

Published on 28 February, 2012
കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി എ.എല്‍. സെബാസ്റ്റ്യന്‍ അന്തരിച്ചു
തൃശ്ശൂര്‍: അധ്യാപ്കനും കേരളാ കോണ്‍ഗ്രസ് നേതാവുമായി എ.എല്‍. സെബാസ്റ്റ്യന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്നു. മണലൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ പാവറട്ടി സെന്റ ജോസഫ് സ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ ഡെയ്‌സി. സംസ്ക്കാരം 29ന് വൈകീട്ട് 3.30ന് പാവറട്ടി പള്ളി സെമിത്തേരിയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക