Image

14 ലക്ഷം കൊടുത്താല്‍ മെഡിക്കല്‍ പി ജി: ഫീസ്‌ ഏകീകരിച്ചു

Published on 13 May, 2017
14 ലക്ഷം കൊടുത്താല്‍ മെഡിക്കല്‍ പി ജി: ഫീസ്‌ ഏകീകരിച്ചു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ്‌ മാനേജ്‌മെന്റ്‌സ അസോസിയേഷന്‌ കീഴിലുള്ള മെഡിക്കള്‍ കോളേജുകളിലെ ഫീസ്‌ ഏകീകരിച്ചു. ജസ്റ്റിസ്‌ ആര്‍ രാജേന്ദ്രബാബുവാണ്‌ പുതിയ ഫീസ്‌ സംബന്ധിച്ച്‌ ഉത്തരവിട്ടത്‌. 


 ക്രിസ്‌ത്യന്‍ മാനേജ്‌മെന്റിന്‌ കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോള്‍സുകള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അതേ ഫീസ്‌ നിരക്കാണ്‌ അസോസിയേഷന്‌ കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലും അനുവദിച്ചിരിയ്‌ക്കുന്നത്‌. പിജി ക്ലിനിക്കല്‍ കോഴ്‌സിന്‌ 14 ലക്ഷമാണ്‌ ഫീസ്‌, എല്ലാ സീറ്റിലേക്കും സര്‍ക്കാര്‍ നേരിട്ടാണ്‌ പ്രവേശനം നടത്തുക. ഈ സാഹചര്യത്തിലാണ്‌ പുതിയ ഫീസ്‌ ഘടന നിശ്ചയിച്ചിരിയ്‌ക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക