Image

സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 28 February, 2012
സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി മല്‍ഹോത്രയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

നേരത്തെ സ്വര്‍ഗ്ഗാനുരാഗം അധാര്‍മ്മികവും കുറ്റകരവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് മാറ്റിയതിന് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.കോടതിയെ പരിഹസിക്കരുതെന്നും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസുമാരായ ജി.എസ് സിങ് വി, എസ്.ജെ മുഖോപാധ്യായ എന്നിവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക