Image

ടൊവീനോയുടെ മലര്‍ത്തിയടിക്കല്‍ ചലഞ്ച് ഏറ്റെടുത്ത് വാമിഖ

Published on 14 May, 2017
ടൊവീനോയുടെ മലര്‍ത്തിയടിക്കല്‍ ചലഞ്ച് ഏറ്റെടുത്ത് വാമിഖ
ടൊവീനോയുടെ മലര്‍ത്തിയടിക്കല്‍ ചല!ഞ്ച് സ്വീകരിച്ച് വാമിഖ ഗബ്ബി. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ഗോദയുടെ പ്രചരണത്തിന്റെ ഭാഗമായാണ് മലര്‍ത്തിയടിക്കല്‍ ചാലഞ്ച് തരംഗമാകുന്നത്. ചിത്രത്തിലെ നായികയാണ് വാമിഖ.

ഒരു എഫ് എം ചാനലിന്റെ ആര്‍ജെയെ മലര്‍ത്തിയടിച്ചാണ് ടൊവീനോ വാമിഖയെയും അജുവിനെയും വെല്ലുവിളിച്ചത്. വാമിഖ ചലഞ്ച് ഏറ്റെടുക്കുകയും ഒരാലെ മലര്‍ത്തിയടിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക