ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ മുന്‍ പെന്‍സില്‍വാനിയ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍ പങ്കെടുക്കും
ശ്രീകുമാര്‍ ഉണ്ണിത്താന്Published on 16 May, 2017
2017 മെയ് മാസം ആലപ്പുഴ ലേക്ക് പാലസ്
റിസോര്‍ട്ടില്‍ നടക്കുന്ന കേരളാ കണ് വന്‍ ഷനില്‍ കേരളത്തിലെയും
അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ക്കൊപ്പം പെന്‍സില്‍ വാനിയ മുന്‍
സ്പീക്കര്‍ ജോണ്‍ പെര്‍സല്‍ പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി
ചാക്കോ അറിയിച്ചു.
1978 ലാണ് അദ്ദേഹം ആദ്യമായി പെന്‍സല്‍വെനിയ സ്റ്റേറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.
2003 ല്‍ സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.1978 ല്‍ തുടങ്ങിയ വിജയഗാഥ
2010 വരെ തുടര്‍ന്നു അദ്ദേഹം.ഇന്ത്യന്‍ സമൂഹവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന
ജോണ്‍ പെന്‍സര്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നോര്‍ത്തിസ്റ്റ്
ഫിലാഡല്‍ഫിയയില്‍ ആണ്.2018 ല്‍
വാലിഫോര്‍ജില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിലും അദ്ദേഹം
പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി
ഫിലിപ്പോസ് ഫിലിപ് എന്നിവര്‍ അറിയിച്ചു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല