Image

കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ "ഓപ്പറേഷന്‍ ക്ലീന്‍ മണി'

Published on 17 May, 2017
 കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ  "ഓപ്പറേഷന്‍ ക്ലീന്‍ മണി'

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ ഓപ്പറേഷന്‍ ക്ലീന്‍ മണി. കള്ളപ്പണം തടയിടുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്‌ ഓപ്പറേഷന്‍ ക്ലീന്‍ മണിയെന്ന പുതിയ ബെബ്‌ സൈറ്റ്‌. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വെബ്‌ സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ്‌ വെബ്‌സൈറ്റ്‌ നിര്‍മിച്ചത്‌.

സൈബര്‍ നെറ്റ്‌ വര്‍ക്കില്‍ ഇ ഫയലിംഗ്‌ സംവിധാനത്തെ കൊണ്ടുവന്ന്‌ അതിന്‌ നിയമ സാധുത നല്‍കുന്നതാണ്‌ പദ്ധതി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക