• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

സുരേഷ് നായര്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്

AMERICA 17-May-2017
ജോയിച്ചന്‍ പുതുക്കുളം
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സുരേഷ് നായരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് സുരേഷ് നായര്‍.

സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി സുനില്‍ ലാമണ്ണിലിനേയും, ട്രഷററായി സുനില്‍ തോമസിനേയും തെരഞ്ഞെടുത്തു. സുനില്‍ ലാമണ്ണില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറം ട്രഷറര്‍, ഫ്രണ്ട്‌സ് ഓഫ് റാന്നി പ്രസിഡന്റ്, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജോര്‍ജിനെ രക്ഷാധികാരിയായും, സാലി തോമസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. സംഘടനയുടെ മുന്‍ പ്രസിഡന്റ് സജി കരിംകുറ്റിയില്‍ പി.ആര്‍.ഒ ആയും, ഓഡിറ്റേഴ്‌സ് ആയി മാത്യു തോമസ്, ജയിംസ് എന്നിവരും നിയമിതരായി. കലാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് മനോജ് ചാക്കോ ആയിരിക്കും. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജയശ്രീ നായര്‍, ലൈല മാത്യു, ദീപാ ജയിംസ്, സുനി സുനില്‍, എലിസബത്ത് ജോര്‍ജ്, ജോര്‍ജ് മാത്യു, മാത്യു ജോര്‍ജ് പനുചെറുകത്തറ, റെജി റ്റിനു എന്നിവര്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഇതോടൊപ്പം നിലവില്‍വന്നു. സംഘടനയുടെ ഈവര്‍ഷത്തെ പിക്‌നിക്ക് ജൂണ്‍ 17-നു ലോറിമല്‍ പാര്‍ക്കില്‍ നടക്കും.

പ്രസിഡന്റ് സുരേഷ് നായര്‍ 2017-ലെ പ്രവര്‍ത്തനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സുരേഷ് മോഹന്‍ അറിയിച്ചതാണിത്.
Facebook Comments
Comments.
vayanakkaran
2017-05-17 10:37:40
In all respect I say that this is Ranni Association is bigger than Pampa, Tristate Asso, Fokana, FOMAA, Indian Catholic Asso,Indian Orthodi px Asso, Indian Marthoma Asso, Indian Knayaya Asso, Indian American Congress party, Kerala Congress- Mani Joseph Group Or even UDF & LDF & BJP, also going to compete with Democrats or republiucans in USA.  Mind it. Take a Ranni membersip or we will conducr Dileep show and earn seed money.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഐ.എന്‍.എ.ഐ ഫിസിക്കല്‍ അസസ്‌മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു
അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഷിക്കാഗോയില്‍ നിര്യാതയായി
മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്...(ഷിജി അലക്‌സ്)
കത്വവ, ഉന്നാവ: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി
കത്തോലിക്ക സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും (ജോസഫ് പടന്നമാക്കല്‍)
സ്വരവര്‍ണചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍
പോള്‍ കറുകപ്പിള്ളില്‍; ഫൊക്കാനയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വം
ഫൊക്കാനാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥി
ഡാലസില്‍ നിരാതയായ അന്നമ്മ ഈപ്പന്റെ സംസ്‌കാരം ഇന്ന് (ശനി)
മിഷന്‍സ് ഇന്ത്യ 15-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ഡാലസില്‍
നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്‍ ഫാമിലി നൈറ്റ് ഡാലസില്‍ ഫെബ്രുവരി 21 വൈകിട്ട് 6 ന്
ഗീതാ ഗോപിനാഥിന് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് സയന്‍സ് അംഗത്വം
അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം: പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്
വിവാഹത്തിലൂടെ ലഭിക്കുന്ന ഗ്രീന്‍ കാര്‍ഡ്: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ (ഏബ്രഹാം തോമസ്)
മറ്റത്തിക്കുന്നേല്‍ ഏലി ലൂക്കായുടെ സംസ്‌കാരം ഏപ്രില്‍ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്
വിരുത്തികുളങ്ങര പിതാവിന്റെ വിയോഗത്തില്‍ കാനായുടെ അനുശോചനം
ക്യാപ്‌റ്റന്റെ നേര്‍പാതി - മീട്ടു റഹ്മത്ത്‌ കലാം
യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 28ന്
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷു ആഘോഷം ഗംഭീരമായി
എംപവ്വര്‍ 2018 മെയ് 11,12,13 തീയതികളില്‍ ഫിലദല്‍ഫിയയില്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM