Image

രണ്‍ബീറിനൊപ്പമുള്ള അഞ്ജാത സുന്ദരി ആരെന്ന് അവസാനം കണ്ടെത്തി

Published on 17 May, 2017
രണ്‍ബീറിനൊപ്പമുള്ള അഞ്ജാത സുന്ദരി ആരെന്ന് അവസാനം കണ്ടെത്തി


കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നത്. താരം ഒരു പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും വൈറലായി. ചിത്രത്തിലുള്ള അഞ്ജാത സുന്ദരി ആര് എന്നുള്ളതായിരുന്നു പിന്നീട് പാപ്പരാസികളുടെ അന്വേഷണം.

രണ്‍ബീറിന്റെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്. അതോടെ താരത്തിന്റെ ഭാവിവധുവാണ് ചിത്രത്തില്‍ കാണുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം അതൊന്നുമല്ല, ഒടുവില്‍ രണ്‍ബീര്‍ ഫാന്‍സ് തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.

രണ്‍ബീറിന്റെ ഒരു ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളാണ് അത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിതെന്നാണ് കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക