Image

ടെക്‌സസില്‍ നിന്നുള്ള പ്രണയ് വരദ ജോഗ്രഫി ബീ ചാമ്പ്യന്‍

Published on 17 May, 2017
ടെക്‌സസില്‍ നിന്നുള്ള പ്രണയ് വരദ ജോഗ്രഫി ബീ ചാമ്പ്യന്‍
വാഷിംഗ്ടണ്‍: നാഷണല്‍ ജോഗ്രഫി ബീ മത്സരത്തില്‍ പ്രണയ് വരദ ഒന്നാം സ്ഥാനവും വേദാ ഭട്ടറാം മൂന്നാം സ്ഥാനവും നേടി.

ടെക്‌സസ് കരോള്‍ട്ടണില്‍ നിന്നുള്ള പതിന്നാലുകാരനായപ്രണയ് കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. സിയെറാ ലിയോണിലെ ഭാഷ ഏതെന്ന ചോദ്യത്തിനു ഇംഗ്ലീഷ് എന്നതിനു പകരം ഫ്രഞ്ച് എന്നാണു പ്രണയ് പറഞ്ഞത്. ഇപ്രാവശ്യം തെറ്റുകള്‍ വരാതിരിക്കാന്‍ കാലേകൂട്ടി പഠനം നടത്തി.

മൂന്നാം സ്ഥാനക്കാരനായ വേദാ ഭട്ടറാം, 13, ന്യു ജെഴ്‌സി മോണ്ട് വെയ്‌ലിലില്‍ താമസിക്കുന്നു. രണ്ടാം സ്ഥാനം നേടിയ തോമസ് റൈറ്റ്, 14, മില്‍ വോക്കി, വിസ്‌കോണ്‍സിന്‍ സ്വദേശിയാണ്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രണയ്ക്കു അര ലക്ഷം ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും 

Indian American student wins National Geographic Bee contest


Washington, May 18 (IANS) A 14-year-old Indian American student has won the prestigious $50,000 National Geographic Bee contest here, becoming the sixth consecutive Indian American to win the championship.

Pranay Varada, who is Dewitt Perry Middle School's eighth grader from Texas, won a medal and an all-expenses-paid Lindblad expediton to the Galapagos Islands aboard the new National Geographic Endeavour II.

Varada beat runner-up Thomas Wright, 14, in the event hosted by journalist and humourist Mo Rocca at National Geographic headquarters in Washington, DC on Wednesday.

Varada was also presented a lifetime membership to the National Geographic Society. He also competed in the last year's finals. 

He was declared the winner after he won the first tie-breaker question correctly identifying the Kunlun Mountains as the 1,200-mile range that separates the Taklimakan Desert from the Tibetan Plateau.

Before the finals, Varada told National Geographic that winning the bee was a five-year effort of his. "It would be the greatest experience of my life," he said.

Another Indian American Veda Bhattaram from New Jersey finished third at the finals, the American Bazaar Online reported. 

Six of the 10 finalists were Indian-Americans. Second and third prize winners received scholarships of $25,000 and $10,000, respectively.


Read more
ടെക്‌സസില്‍ നിന്നുള്ള പ്രണയ് വരദ ജോഗ്രഫി ബീ ചാമ്പ്യന്‍ടെക്‌സസില്‍ നിന്നുള്ള പ്രണയ് വരദ ജോഗ്രഫി ബീ ചാമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക