Image

ബാലകൃഷ്‌ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

Published on 18 May, 2017
ബാലകൃഷ്‌ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

തിരുവനന്തപുരം: ആര്‍ ബാലകൃഷ്‌ണപിളള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും.  മന്ത്രി സഭായോഗമാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമെടുത്തത്‌.
ക്യാബിനറ്റ്‌ പദവി അടക്കമുളള ആനുകുല്യങ്ങളും ബാലകൃഷ്‌ണപിളളയ്‌ക്ക്‌ ലഭിക്കും.

യുഡിഎഫ്‌ മന്ത്രിസഭയുടെകാലത്തും പിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. പിന്നീട്‌ യുഡിഎഫുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന്‌ പദവി രാജി വക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക