Image

ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനങ്ങള്‍

Published on 18 May, 2017
ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനങ്ങള്‍


ഷിംല: ഹിമാചല്‍പ്രദേശില്‍ 
വെള്ളിയാഴ്‌ച പുലര്‍ച്ചെ നേരിയ ഭൂചലനങ്ങളുണ്ടായി. 

ഹിമാചലിലെ ചംബ ജില്ലയിലാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 2.8, 4.5 തീവ്രതകള്‍ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്‌.

ആദ്യത്തേത്‌ പുലര്‍ച്ചെ 3.35നും രണ്ടാമത്തേത്‌ 5.35നുമാണ്‌ അനുഭവപ്പെട്ടത്‌. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക