Image

എന്‍ജിനീയറിങ് വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു

Published on 28 February, 2012
എന്‍ജിനീയറിങ് വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു
മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നും എത്തിയ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകോട്ടം തുല്‍ഫി റെഡി മെമ്മോറിയല്‍ കോളജ് ഓഫ് എന്‍ജിനയീറിങിലെ വിദ്യാര്‍ഥി നാഗരാജ് തിലക്( 21) ആണു പോതമേട് വ്യൂ പോയിന്റില്‍ മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക