Image

ദുല്‍ഖറിന്റെയും അമാലിന്റെയും മകള്‍ക്ക്‌ പേരിട്ടു- മറിയം അമീറാ സല്‍മാന്‍

Published on 19 May, 2017
ദുല്‍ഖറിന്റെയും അമാലിന്റെയും  മകള്‍ക്ക്‌ പേരിട്ടു- മറിയം അമീറാ സല്‍മാന്‍



ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും   മകള്‍ക്ക്‌ മറിയം അമീറാ സല്‍മാന്‍ എന്ന്‌ പേരിട്ടു. മേയ്‌ അഞ്ചിന്‌ ബംഗളൂരു മദേഴ്‌സ്‌ ഹോസ്‌പിറ്റലില്‍ വച്ചാണ്‌ ദുല്‍ഖറിനും അമാലിനും മകള്‍ പിറന്നത്‌. ദുല്‍ഖര്‍ തന്നെയാണ്‌ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും മകള്‍ പിറന്ന കാര്യം അറിയിച്ചത്‌. 


ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ്‌ ഇന്‍ അമേരിക്ക റിലീസ്‌ ചെയ്‌ത ദിവസത്തിലാണ്‌ മകള്‍ പിറന്നത്‌.  ഡിസംബര്‍ 2011ലാണ്‌ ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക