Image

വല്ലാര്‍പാടം ടെര്‍മിനല്‍: കബോട്ടാഷ് നിയമം ഭേദഗതിചെയ്യും

Published on 28 February, 2012
വല്ലാര്‍പാടം ടെര്‍മിനല്‍: കബോട്ടാഷ് നിയമം ഭേദഗതിചെയ്യും
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ പ്രത്യേക ഇളവ് നല്‍കും. ഇതിനായി നിയമഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ് അറിയിച്ചു. നിയമഭേദഗതിയോടെ കൂടുതല്‍ കപ്പലുകള്‍ വല്ലാര്‍പാടത്തെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക